Home Authors Posts by അനില്‍ എം കെ

അനില്‍ എം കെ

0 POSTS 0 COMMENTS

ഓര്‍മ്മയിലെ പ്രണയം

അലയടിക്കും കടലിന്‍റെ തീരത്ത് തെങ്ങോല മേഞ്ഞ കുടിലിനു മുന്‍പില്‍ പുലര്‍കാലേ കുളികഴിഞ്ഞു ഈറന്‍ മുടിതുമ്പ് കെട്ടി പുളിയിലക്കര ചേലയും ചുറ്റി കൈയ്യില്‍ ഒരു ചെറുഇലയില്‍ തുളസിയും ചെത്തി പൂക്കളും കൊണ്ട് അമ്പലത്തിലെക്കെന്നു അമ്മയോട് തെല്ലുറക്കെചൊല്ലി ചെമ്മണ്‍വിരിച്ച പാതയിലൂടെ മന്ദം നടന്നവള്‍ ദേവി നടയിലെത്തി പൂക്കള്‍ വച്ചുകൊണ്ട് തൊഴു കൈയ്യാല്‍ ദേവിയെ ധ്യാനിച്ച്‌ അമ്പലം ചുറ്റി പ്രദിക്ഷണം വച്ച നേരം ആദ്യമായ് അവളില്‍ ഒരു മോഹമുദിച്ചു പിന്നെയൊരു നാള്‍ കരയെത്തലോടിതിരികെ പോകുന്ന തിരകളില്‍ നിന്ന് ഏതോ കടല്ചിപ്പ...

തീർച്ചയായും വായിക്കുക