Home Authors Posts by അനില്‍ കുമാര്‍ സി.പി

അനില്‍ കുമാര്‍ സി.പി

0 POSTS 0 COMMENTS

മൂന്നാമത്തെ നദി

‘പവീ ... ഈ ആകാശത്തെ എനിക്കൊന്നു തൊട്ടുനോക്കാന്‍ കഴിഞ്ഞെങ്കില്‍ ...!’ മലമുകളില്‍, കൊക്കയിലേക്കു നോക്കി തപസ്സിരിക്കുന്ന കരിമ്പാറയില്‍ കൈകളൂന്നി ദൂരെ മലനിരകളില്‍ അലിഞ്ഞില്ലാതകുന്ന ആകാശത്തില്‍ കണ്ണുറപ്പിച്ച് നന്ദിനി പറഞ്ഞു. ‘എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും അതിനായി കാത്തുവെച്ച നമ്മുടെ ജീവിതം പോലെ ഒരു സ്വപ്നം .. അല്ലേ?’ കമ്പിളിപ്പുതപ്പു പോലെ വന്നു പൊതിയുന്ന കോടമഞ്ഞും നോക്കി നിന്ന പവിത്രന്‍, കണ്ണടയൂരി ചില്ലുകളെ മൂടിയ മഞ്ഞ് ഊതിക്കളയുന്നതിനിടയില്‍ മെല്ലെ മൂളി. ആകാശത്തിന്റെ തലോടലില്‍ മയങ്ങിക്ക...

തീർച്ചയായും വായിക്കുക