അനില്‍ ഐക്കര
തട്ടിപ്പില്‍ വീഴുന്ന മലയാളി എന്തുകൊണ്ട്?
പ്രബുദ്ധജനത എന്നവകാശപ്പെട്ടുന്ന മലയാളികള്‍ എന്നും തട്ടിപ്പുകളില്‍ പോയി വീഴുന്നതിന്റെ അടിസ്ഥാനം എന്താണ്? തട്ടിപ്പുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചതിനു ശേഷം കുറ്റവാളി ആരെന്നു പോലുമറിയാത്ത വിധത്തില്‍ നെട്ടോട്ടമോടുന്ന മലയാളികളെ എവിടെയും കാണാം . പലപ്പോഴും ഒരു രേഖ പോലും അവശേഷിപ്പിക്കാതെയാണ് പല മലയാളികളും തട്ടിപ്പിനു വിധേയരാവുന്നത്. തട്ടിപ്പ് നടത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നതാണ് മലയാളിയുടെ ഈ തട്ടിപ്പുകളില്‍ ചെന്നു തലവച്ചു കൊടുക്കുന്നതിനുള്ള മനശാസ്ത്രം. ആട് വളര്‍ത്തല്‍, മാഞ്ചിയം പദ്ധതി മുതല്‍ ഒ...
ഒരു ആത്മഹത്യാക്കുറിപ്പ്..?
(പ്രിയപ്പെട്ടവരില്ലാത്തതിനാൽ ഈ കത്ത് ആരെയും സംബോധന ചെയ്തുള്ളതല്ല, ആർക്കും സ്വീകരിക്കാം.) തനിയെ ആവുകയെന്നത് ജീവിതത്തിലെ എറ്റവും വലിയ ആഘോഷമാണ്. എന്നാൽ ആരും കൂട്ടിനില്ലതെ വന്നപ്പോൾ ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയും അതിന് ഫലപ്രദമായ ഒരു മാർഗ്ഗം തേടുകയുമായിരുന്നു ഞാൻ. മരിക്കുവാൻ തിരുമാനിച്ചു കഴിഞ്ഞപ്പോൾ എങ്ങനെ അത് നടപ്പാക്കണമെന്നാലോചിച്ച് ഉറങ്ങിയും ഉണർന്നുമിരിക്കുവാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നാമത്തെ ദിവസമാണ്. ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാൽ ആരുണ്ടായിട്ടാണ്? എല്ലാവരും തിരക്കിലും അവരവരുട...