അനിൽ മറ്റത്തികുന്നേൽ
അമേരിക്കൻ കാഴ്ചകൾ ഈ വെള്ളിയാഴ്ച്ച മുതൽ ഏഷ്യാനെറ്റി...
ന്യൂയോർക്ക്. അമേരിക്കൻ നഗരങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിസ്മയ കാഴ്ച്ചകൾ അമേരിക്കൻ കാഴ്ച്ചകൾ എന്ന പേരിൽ ഏഷ്യാനെറ്റിലൂടെ ഈ വെള്ളിയാഴ്ച്ച (ജൂലൈ 3, 2020) മുതൽ സംപ്രേഷണം ആരംഭിക്കുന്നു. അമേരിക്കൻ മലയാളികളുടെ പ്രഥമ ജന പ്രീയ പ്രതിവാര പരിപാടിയായ യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ പ്രത്യേക സെഗ്മെന്റ് ആയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് ഏകദേശം മൂന്നു വർഷത്തോളം സംപ്രേക്ഷണം ചെയ്ത അമേരിക്കൻ കാഴ്ചകൾ എന്ന പ്രതിവാര പരിപാടിയാണ് പുതിയ മട്ടിലും ഭാവത്തിലും റൌണ്ട് അപ്പിൽ പുനർജനിക്കു...
കേരളത്തിലേക്ക് വിമാന സർവീസുകൾ: കോവിഡ് കാലത്ത് മലയ...
ചിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് മെയ് 23ന് സാൻഫ്രാസ്സിക്കോയിൽ ആരംഭിക്കുമ്പോൾ, കോവിഡ് 19 ന്റെ പ്രതിരോധത്തിൽ ചിക്കാഗോയിലെ മലയാളി സമൂഹത്തിന് കൈത്താങ്ങാകുവാൻ വേണ്ടി രൂപീകൃതമായ കൈകോർത്ത് ചിക്കാഗോ മലയാളിയുടെ ട്രാവൽ ആൻഡ് വിസാ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സഹായം ആവശ്യമുള്ളവർക്ക് കൃത്യമായ വിവരങ്ങളും സഹായങ്ങളും നൽകികൊണ്ട് നിരവധി പേർക്ക് കൈത്താങ്ങുകയാണ് ഈ കമ്മറ്റി. 900 ഓളം മലയാളികൾ ഇന്ത്യൻ കോൺസ...
‘നൈന’യുടെ നാഷണൽ സർവ്വേയ്ക്ക് പിന്തുണയു...
ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നേഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നേഴ്‌സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാഷണൽ സർവ്വേയ്ക്ക് , നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ദേശീയ തലത്തിൽ ഏകോപിപ്പിക്കുന്ന ഫോമയും ഫൊക്കാനയും പിന്തുണ അറിയിച്ചു. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്‌സുമാരുടെ സാന്നിധ്യത്തെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിക്കുവാനായി നൈന നടത്തുന...
അമേരിക്കൻ ആരോഗ്യ രംഗത്തെ ഇന്ത്യൻ നഴ്സസ് സാന്നിധ്യം...
ചിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നേഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നേഴ്‌സസ് ഓഫ് അമേരിക്ക - NAINA യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാഷണൽ സർവ്വേയ്ക്ക് തുടക്കമായി. നൈനയുടെ നാഷണൽ പ്രസിഡണ്ട് ആഗ്നസ് തേരാടിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ കൂടിയ കമ്മറ്റിയാണ് അമേരിക്കൻ നേഴ്‌സുമാരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകുവാൻ വേണ്ടിയുള്ള സർവേയ്ക്ക് തുടക്കം കുറിച്ചത്...
യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ 830-മത്തെ എപ്പിസോ...
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ സ്വീകരണമുറികളുടെ ഭാഗമായികൊണ്ട് കഴിഞ്ഞ 17 വര്ഷങ്ങളായി തുടർച്ചയായി അമേരിക്കയിൽ നിന്നും നിർമ്മിക്കപ്പെടുന്ന ഏഷ്യാനെറ്റിലെ യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ 830 മത്തെ എപ്പിസോഡ് നോർത്ത് അമേരിക്കയിൽ വെള്ളിയാഴ്ച്ച 9:30 PM ന്യൂയോർക്ക് സമയത്തിലും, ഇന്ത്യയിൽ ശനിയാഴ്ച്ച 7am നും പ്രക്ഷേപണം ചെയ്യപ്പെടുന്നു. 830 മത് എപ്പിസോഡിലേക്ക് കടക്കുമ്പോൾ, ഈ കോവിഡ് കാലത്ത് പൊതുജനത്തിന് ഉപകാരപ്രദമായ വിവരങ്ങൾ ലഭ്യമാക്കികൊണ്ടും, കോവിഡിന്റെ പ്രതിരോധത്തിൽ മുൻനിരയിൽ പ...