അനീഷ് പുതുവലില്‍
മണ്ണിന്‍റെ വീറ്
ഇരുളൊന്നു വിടര്‍ന്നപ്പോള്‍ ഒരു പിടി മണ്ണിനു ചോപ്പ് നിറം ആരൊക്കെയോ കൊത്തിപ്പറിച്ച ഉയിരിന്‍റെ വിരല്‍പ്പാടുകള്‍ പകലിന്‍റെ കാഴ്ചയില്‍ നനവുള്ള മണ്ണിനായി അവകാശമോതി പോര്‍ക്കളം തീര്‍ക്കുന്നു പടയാളികള്‍ മണ്ണിന്‍റെ ഈറനില്‍ വിത്തിട്ടു വിളവു കൂട്ടാനൊരു കൂട്ടര്‍ മണ്ണിന്‍റെ മേന്മയെ ലേലത്തില്‍ വിറ്റിട്ടു ആസ്തി കൂട്ടുന്നവര്‍ മണ്ണിനെ ചോപ്പിച്ചതില്‍ പരസ്പ്പരം പഴി പറയുന്നവര്‍ ആദ്യമാദ്യം മണ്ണിനെ കീശയ്ക്കുള്ളിലാക്കി ലോകര്‍ക്ക്മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ പോര് മുറുകുന്നു മണ്ണ് കറുക്കുന്നുഒത്തുതീര്‍പ്പില്‍ ...
അതും കളവായിരുന്നോ ????
പിറന്നപ്പോഴേ കൂടെ കൂട്ടിയില്ലേ ?മൈതാനത്തും വീട്ടിലും സ്കൂളിലും കോളേജിലും ഓഫീസിലും അടുത്ത് നിര്‍ത്തിയില്ലേ ?നടന്നപ്പോഴും ഇരുന്നപ്പോഴും യാത്രയിലും വിശ്രമത്തിലും പരിശ്രമത്തിലും ഒരുമിച്ചായിരുന്നില്ലേ?ചിരിച്ചപ്പോഴും കരഞ്ഞപ്പോഴും പേടിച്ചപ്പോഴും പേടിപ്പിച്ചപ്പോഴും കളിയാക്കിയപ്പോഴും കൂടെ കൂട്ടിയില്ലേ ? എന്ത് വിശ്വാസമായിരുന്നു നിന്നെ നീ ഇല്ലെന്നു കരുതി അല്ലെ ഞാന്‍ ഇരുട്ടില്‍ തോന്ന്യവാസങ്ങള്‍ കാട്ടിയത് എന്നിട്ട് ഇപ്പോള്‍ പറയുന്നോ അവിടെയും നീ എന്‍റെ കണ്ണുകളെ വഞ്ചിച്ചു നിന്നിരുന്നു എന്ന് ..അപ്പോള്‍നിഴലെന്നു...
പൂവ്
ഇന്നെന്റെ കണിയായി വന്നു നീയുംസുഗന്ധം പരത്തി വിടര്‍ന്നു നിന്നുനിഷ്കളങ്കത്വം ഏറേ തുളൂമ്പിനീ നിസ്തുലയായി പുഞ്ചിരിച്ചൂ ഇന്നലെ രാവില്‍ കണ്ടൊരാ മൊട്ടിന്നുഅഴകേറെ തുടുത്തൊരു പുഷ്പ്പമായ്‌പെറ്റു വളര്‍ത്തിയോരമ്മ തന്‍ നെറ്റിയില്‍പറ്റി പിടിച്ചൂ നീ ലോകം ഗ്രഹിച്ചൂ മൊട്ടിട്ടു നിന്നിലായ് പുതിയ മോഹങ്ങളൂംതന്നോളമില്ല ഇന്നാര്‍ക്കും സുഗന്ധവുംവെല്ലാനുമാളില്ല ഈ നറു ശോഭയ്ക്കുംഎത്ര പേര്‍ നോക്കി നിന്നു പോയ്‌കൊതിയോടെ ചൂടുവാന്‍ മുടിയിലായ് ഊറ്റം കൊണ്ടു വിറച്ചൂ നീയുംവെട്ടിപ്പിടിക്കുവാന്‍ ഈ പ്രപഞ്ചംപുച്'മാം ശബ്ദത്തില്‍ അലറ...