അനീഷ്
വിത്തും വേരും
അപരാഹ്നങ്ങളിലെ ഇടവേളകളില്‍ഇപ്പോഴുമുണ്ട്,തേന്‍തുമ്പത്തൊരു കൊത്ത് ! പരാഗങ്ങള്‍ പതിയെഇലകളടച്ച്പര ക്രീഡയാരംഭിച്ചു കഴിയുമ്പോള്‍പച്ചകളില്‍സുനാമി പടരുന്നു. ജ്വാലകള്‍ഇളംനീല കുമിളകളായിശാഖകള്‍ തോറുംപെയ്തിറങ്ങുമ്പോള്‍നാഭിക്കുഴിയിലെ ട്രാക്കുകളില്‍കുതിരസവരിക്ക് പച്ചക്കൊടി . ഒരു തണുപ്പുപോലും ബാക്കിവക്കാതെവേര്,എല്ലാം കുടിച്ചുവറ്റിക്കുമ്പോള്‍ കേള്‍ക്കാംഅപ്രതീക്ഷിതമായ ആക്രമണങ്ങളില്‍മിന്നലുപോലെ വന്നുപോയവരുടെരേണുക്കള്‍,വിത്തിലേക്ക്വലിയപ്പെടുന്നതിന്‍റെ ശബ്ദം. Generated from archiv...