Home Authors Posts by അനീഷ്‌ അണലക്കാട്‌

അനീഷ്‌ അണലക്കാട്‌

0 POSTS 0 COMMENTS

പ്രണയം

ഒരിലയിൽവീണ മഴത്തുളളി സൂര്യകിരണമേറ്റു തിളങ്ങുന്നു മോഹനം ഇലയ്‌ക്ക്‌ മഴത്തുളളിയോടൊരു പ്രണയം Generated from archived content: poem19_oct.html Author: aneesh-analakkadu

ഇന്നലെ, ഇന്ന്‌, നാളെ

ഇന്നലെ ഃ രാജാക്കൻമാർ ജനങ്ങളെ പരിപാലിച്ചു. ഇന്ന്‌ ഃ മന്ത്രിമാർ അവനവനെ തന്നെ സംരക്ഷിക്കുന്നു. നാളെ ഃ സർവ്വനാശം. ഇന്നലെ ഃ കൊട്ടിയും കോലും കളി ഇന്ന്‌ ഃ ബാറ്റും പന്തും നാളെ ഃ തോക്ക്‌, വാൾ, ബോംബ്‌ ഇന്നലെ ഃ ഇളനീർ കുടിച്ചിരുന്ന ആരോഗ്യവാൻമാർ ഇന്ന്‌ ഃ കോള കുടിക്കുന്ന ഹതഭാഗ്യവാന്മാർ നാളെ ഃ എങ്ങും രോഗികൾ Generated from archived content: jan-story1.html Author: aneesh-analakkadu

തീർച്ചയായും വായിക്കുക