ആന്‍സി ആര്
രണ്ട് കവിതകള്‍
മറുമൊഴികള്‍ എന്റെ തായ് വേരുകളറുത്ത് എന്നെബോണ്സായിയാക്കുവാന്നീഎത്ര തലപുകയ്ക്കുന്നുവോഅതിന് ഒരായിരം മടങ്ങ്വടവൃക്ഷമായിവളരുവാന് ഞാന്‍ ആശിക്കുന്നു----------------------------- കാലന് കുടകള്‍ നിറഞ്ഞ നാട്അതാണെന്റെ സ്വപ്നംഞാനൊരു കുടവ്യാപാരിയല്ലഎങ്കിലുംഅതാണെന്റെ സ്വപ്നംനിറമുള്ള പെണ്കുടകള്കുത്തിക്കീറുന്ന ആണ് നോട്ടങ്ങള്പൊള്ളുന്ന ചൂട്മറയായിഒരു കുട നന്ന്ഒത്താല് വടിയാക്കാംവാളാക്കാം കാലന് കുടകള്‍ നിറഞ്ഞ നാട്അതാണെന്റെ സ്വപ്നം. Generated from archived content: poem...
പ്രണയം
തബീബിയാപൂത്തപ്പോള്പ്രണയവും പൂത്തുആരോടെന്നറിയില്ലഎന്തിനെന്നറിയില്ലഏറെ തിരഞ്ഞു മടുത്തുഒടുവില്ഇതാഎന്റെപ്രണയംനിനക്കതുമാത്രംതബീബിയാ ----- 2------------- നിന്റെചുണ്ടുകളില്ചുംബിക്കുകയെന്നത്എന്റെ അഭിലാഷമായിരുന്നുഅതെന്നെപല രാത്രികളിലുംഉറക്കിയില്ലഇന്നെന്റെകൈക്കുമ്പിളില്നീകിടക്കുമ്പോള്നിന്റെതണുത്തചുണ്ടുകള്വിതുമ്പലല്ലാതെഒരുവികാരവുംഎന്നില്ഉണര്ത്തുന്നില്ല Generated from archived content: poem1_dec11_14.html Author: ancy_r