അഞ്ചല്‍ ദേവരാജന്‍
പഥികന്‍
അര്‍പ്പിത പ്രതീക്ഷകള്‍ഒന്നൊന്നായിരുള്‍ മൂടിനിഷ്‌ക്രിയ മുഖമുദ്രനെറ്റിയില്‍ പതിക്കുന്നു.കയ്പ്പുനീര്‍ തുളുമ്പുന്നമുള്‍തളികയുംകാനല്‍ വിഭ്രാന്തി തെളിയുമീ-സമത്വ പ്രയാണവുംഅക്ഷരമായുതിര്‍ക്കുമീ-ഉണര്‍വില്‍ പ്രതീക്ഷിക്കുംഒറ്റ നക്ഷത്രം കണ്ടുനടക്കാനിറങ്ങി ഞാന്‍... Generated from archived content: poem4_nov20_13.html Author: anchal_devarajan
പേനയുടെ മരണം
മറുപടിക്കവർ വച്ചയച്ച കഥയെപ്പറ്റിയുള്ള വിവരത്തിനു കാത്തിരുന്ന അയാളെ പോസ്‌റ്റുമാൻ തേടിവന്നു. പ്രിയസുഹൃത്തേ, സ്ഥലപരിമിതിമൂലം താങ്കളുടെ കഥ വാരികയിൽ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. തുടർന്നും എഴുതുമല്ലോ. സസ്നേഹം ഒപ്പ്, എഡിറ്റർക്കുവേണ്ടി. തന്നെ ഏറെ സ്പർശിച്ച ഒരാശയമായിരുന്നു; വെറും മൂന്നുപേജ്. നൂറുപേജുള്ള മലയാളവാരികയിൽ സ്ഥലപരിമിതി! പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന്. ഒപ്പം ഖേദവും. പോര, വീണ്ടും എഴുതണമത്രേ! ശരി, എഴുതാം... ഇൻലന്റ്... സർ, എന്റെ മനസിലും ഇപ്പോൾ സ്ഥലപരിമിതിയാണ്. കഥയില്ലാതെ എന...
വരമുദ്രകൾ
കുറവുകൾ കൂട്ടുകാർ പിഴവുകൾ നേട്ടങ്ങൾ ത്രിശങ്കുസ്വർഗ്ഗമെൻ ഗേഹം ദുരിതവരമുദ്രകൾ കദനാട്ടഹാസങ്ങൾ ശാപസൗഭാഗ്യമെൻ ജന്മം കരിമുഖത്തെളിവുകൾ സാന്ത്വനക്കളവുകൾ മൗനവാചാലമെൻ മോഹം വ്യർത്ഥസൻമാർഗ്ഗികൾ സ്‌നേഹവൈരാഗികൾ ഏകാന്തബന്ധമെൻ സ്വന്തം വിസ്‌മൃതസ്‌മരണകൾ വിസ്‌മയഭാഗ്യങ്ങൾ പിൻവിളിവാതിലെൻ സൗഖ്യം പതനപ്പടവുകൾ ലാഭപ്പതിരുകൾ നഷ്‌ടപ്പൊലിമയെൻ സ്വാർത്ഥം പൊളളും തണുപ്പുകൾ നോവിൻ തിമിർപ്പുകൾ വൃദ്ധയുവത്വമെൻ ഭാവം മിഥ്യയാഥാർത്ഥ്യങ്ങൾ ശക്തിദൗർബല്യങ്ങൾ തൂവൽപ്പടവാണെൻ പുണ്യം. Generated from ar...