അനന്തന്‍
ഉണരുക നാം പോരാടുക
ആത്മാഭിമാനമുളളവർ സത്യം വിളിച്ചുപറയുന്നു....അതുകേൾക്കുമ്പോൾ കലിതുളളുന്നത് കുറ്റവാളികൾ....കൈയൂക്കുകൊണ്ട് കാര്യം നേടാമെന്നവർ-ധരിക്കുന്നു...തങ്ങൾക്ക് മറച്ചുപിടിക്കുവാൻ കാര്യങ്ങളനവധി. അവർ മാധ്യമങ്ങളെ എങ്ങനെ ഭയക്കാതിരിക്കും...നമുക്ക് നമ്മുടെ ജോലി തുടർന്നേ പറ്റൂ....ഉണരുക...പ്രതികരിക്കുക...ആക്രമണങ്ങൾക്ക് മുന്നിൽ നിഷ്‌ക്രിയരായി നിൽക്കുന്ന പോലീസ് ഭരണകൂടത്തിലെ ക്രിമിനലുകളുടെ പ്രതീകമായി മാറുന്നു...ഇവിടെ ജനാധിപത്യം മരിച്ചു.“ ജനാധിപത്യത്തിന്റെ ശവക്കല്ലറക്ക് മുകളിലാണിന്ന് അധികാരക്കസേരയെ സ്ഥാപിച്ചിരിക്...