അമ്മു കാക്കക്കോട്ടൂര്‍
ആ വികാരം
മനസ്സിന്റെ കോണിൽ ആ വികാരമൊളിപ്പിച്ചു. അന്നുമുതലവളെത്തേടി നൊമ്പരചിന്തകൾ എത്താൻ തുടങ്ങി. അവളുടെ ചിത്തിൽ വേരുകൾ ചിതറിച്ച് പറിച്ചെടുക്കാനാകാതെ ആ മഹാവൃക്ഷം ഉറച്ചു. അവളുടെ ദീനത കണ്ടു ഞാൻ മന്ത്രിച്ചുപോയ് ആ വികാരം ‘പ്രണയം...!!!’ പ്രണയങ്ങളെല്ലാം പരിണയമാവില്ല. Generated from archived content: poem1_mar.html Author: ammu-kakkakkottoor