അംബുജം
മാറ്റം
കാടും മലയും കരിഞ്ഞു ചത്തു ഓലപ്പുരകളഴിച്ചുചുട്ടു ഓടിട്ട വീടും പൊളിച്ചു വിറ്റു Generated from archived content: poem14_jan29_07.html Author: ambujam
സുനാമി പഠിപ്പിച്ചത്
ഒറ്റക്കുടക്കീഴിലെത്തിക്കുവാനിന്നൊ- രൊറ്റ സുനാമിക്കു പറ്റും. അക്ഷരശ്രീ കോവിലിൻ ചത്വരത്തിലി- ന്നൊത്തിരുന്നെന്തും ഭുജിക്കും വെട്ടിപ്പിടിച്ചതും തട്ടിയെടുത്തതും- മൊക്കെത്തിരകൾ കവരും കെട്ടിക്കുവാൻ പൊന്നു സൂക്ഷിച്ച പെട്ടകം കെട്ടിടത്തോടാഴി തിന്നും. പണ്ടു നേരംതെല്ലു കിട്ടാത്തവർപോലു- മിണ്ടൽ പറഞ്ഞു പകുക്കും. ഒറ്റത്തറവാട്ടിലെത്തിച്ചു നമ്മൾക്കു സത്‌പാഠമേകും പ്രകൃതി. Generated from archived content: poem12_feb10_06.html Author: ambujam