Home Authors Posts by അംബു പട്ടത്താനം

അംബു പട്ടത്താനം

0 POSTS 0 COMMENTS

വിദ്യാരംഭം

പാര്‍ട്ടിയുടെ ജില്ലാ നേതാവു കൂടി പങ്കെടുത്തതുകൊണ്ട് അന്നത്തെ യോഗം ചര്‍ച്ചകളും വിമര്‍ശനങ്ങളുംകൊണ്ട് സമൃദ്ധമായി. സംസ്ഥാന നേതാക്കള്‍ നടത്തുന്ന പ്രചരണ ജാഥ പട്ടണത്തിലെത്തുമ്പോള്‍ സ്വീകരണം വിജയമാക്കാന്‍ തീരുമാനിച്ച് വൈകിപ്പോയ യോഗം . പ്രദേശത്തെ പ്രധാന യുവജനനേതാവ് ജില്ലാ നേതാവിനോട് അല്പ്പം പരിഭവത്തോടു കൂടി ഒരു പരാതി പറഞ്ഞു '' മുക്കിലെ റേഷന്‍ കടക്കാരന്‍ പാര്‍ട്ടിപ്പരിപാടികളുടെ പിരിവിനു ചെന്നാല്‍ തരാന്‍ വലിയ പാടാ '' നേതാവ് യുവനേതാവിനോട് മാത്രമായി പറഞ്ഞു. '' സംസ്ഥാന സമ്മേളനത്തിനു കാര്യമായ സംഭാവന തന്നയാളാ ...

തീർച്ചയായും വായിക്കുക