Home Authors Posts by അമ്പിളി ദിലീപ്

അമ്പിളി ദിലീപ്

0 POSTS 0 COMMENTS

സ്ത്രീ

ഉടഞ്ഞ സ്വപ്നങ്ങളുടെ വളപ്പൊട്ടുണ്ട്,ഓരോ സ്ത്രീയുടെ ഉള്ളിലും.ശൈശവവും ബാല്യവുംവിട പറഞ്ഞകലുമ്പോള്‍...അതിനൊപ്പം അവളുടെചിറകുകളും കൊഴിഞ്ഞു പോകും .അതു വരെ പാറിപ്പറന്നവള്‍ക്ക്കൗമാരത്തിന്റെ,കൊലുസണിയുമ്പോള്‍കാല്‍ നൊന്തു തുടങ്ങും.അച്ഛന്റെ‍ ചുമലിലെ രാജകുമാരി,അമ്മയുടെ ഭയത്തിന്റെ തടവുകാരിയാവും.അവളുടെ വഴികളില്‍,ആടിന്‍ തോല്‍ പുതച്ച്..ചെന്നായകളുണ്ടാവും.അല്ലെങ്കിലൊരു ഗന്ധര്‍വന്റെ,നറുംപാല്‍ സ്നേഹം ..രണ്ടുമവള്‍ക്ക് ഒരുപോലെയാകാം..രണ്ടിനുമൊടുവില്‍,അവള്‍ക്കു മുറിവേല്ക്കാം...രക്തം വാര്‍ന്നൊഴുകാം..എങ്കിലും നോവിന്റെ തീക്...

തീർച്ചയായും വായിക്കുക