Home Authors Posts by അമല്‍ദേവ്

അമല്‍ദേവ്

1 POSTS 0 COMMENTS

ഹൃദയധാര

  ഇവിടെ കടം കൊണ്ട സ്വപ്നങ്ങളും പിന്നെ, സ്മൃതിയിലായ് മറയുന്ന മനുഷ്യത്വവും മറപറ്റി മറവിതന്‍ ചിതല്‍ കൂടു പണിയുന്ന, ചരിതമാണോമലേ ഹൃദയമെന്നും... പാടും പുഴവക്കിലൊരാനന്ദ കേളിയായ് ഉണര്‍ത്തുന്നു പുതിയതാം മര്‍മ്മരങ്ങള്‍, ഓളങ്ങളൊരുമിച്ചു ചേര്‍ന്നാ,ത്തിര പോലെ എന്നെയും കൊണ്ടുപോമാഴങ്ങളില്‍. വിശ്രുത രാഗമാണോമലേ നിന്‍ പദം സത്യമായെന്‍ മനം കൊതിച്ചിരുന്നു. ഇനിയൊരു പുഴയുടെ ലളിതമാ,മലകളില്‍ കാണുമോ പ്രണയത്തി,നിലയനക്കം... നീളും കടല്‍ പോലെ,യാഴങ്ങളില്‍ മുള പൊട്ടും കതിരിന്നു നോവറിഞ്ഞു. മാറുന്...

തീർച്ചയായും വായിക്കുക