Home Authors Posts by എ.എം പ്രഭാവതി

എ.എം പ്രഭാവതി

0 POSTS 0 COMMENTS

സഫലം

അളന്നുകിട്ടിയ ദിനങ്ങളിൽ നിന്നൊരു ദിനം പോലു- മെടുക്കാനാവാതെ ചിതലരിച്ച്‌ മണ്ണായി പെരുവഴിയിൽ നിൽക്കേ പതിവില്ലാത്തൊരു ചാറ്റൽമഴ അറിയുന്നു ഞാൻ പുതുമണ്ണിൽ ഋതുക്കൾ തൻ ഗന്ധം മതി! Generated from archived content: poem8_dec21_07.html Author: am_prabhavathi

തീർച്ചയായും വായിക്കുക