അലി സര്‍ദാര്‍ ജാഫ്രി
രക്‌തം
ഈ രക്‌തം കൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത് ഈ രക്‌തം ഒരു ചുംബനം പോലെ ഊഷ്‌മളമായത് ഒരു പനിനീർപ്പൂപോലെ ചുവന്നത് അത് പിഞ്ചു പൈതങ്ങളുടെ പുഞ്ചിരി വളരെക്കാലം സംസാരിച്ചൊഴിഞ്ഞ ചുണ്ടുകളുടെ ആശീർവാദങ്ങൾ പാതിതുറന്ന കണ്ണുകളിൽ ചാലിച്ച കൺമഷി മൃദുലമായ കൈകളിൽ വരഞ്ഞ മൈലാഞ്ചി ദബാബ് ഗായകന്റെ പാട്ട് കവിയുടെ അറക്കൂവൽ മുറിയാത്ത പ്രേമത്തിന്റെ ദൃഢത ഈ രക്‌തം ഒരു മതഭ്രാന്തനല്ല മതദ്വേഷിയും അല്ല മുസൽമാനും അല്ല അത് വേദങ്ങളുടെ ഗീതത്തിൻ സംഗീതം വിശുദ്ധഗ്രന്ഥത്തിന്റെ ലയം ജീവിതപുസ്തകത്തിന്റെ ആദ്യാക്ഷരമാണത് ആശയുടെ ആദ്യ ഗാ...