അലി സര്‍ദാര്‍ ജാഫ്രി
അരുത്
ഉറുദുകവിത - വിവ ഃ ഡോ.ആർസു അരുതു പ്രിയേ നോക്കരു- തെന്നെ ഇത്രമേൽ സ്നേഹത്തോടെ വെയിൽ മാറുന്നു പൂനിലാവുപോൽ നിൻ കൺപോളകൾക്കിടയിൽ താണ്ടുവാനുണ്ടെനിക്ക് ഇനിയുമെത്രയോ കാതം പൊള്ളുന്നു കനൽ കണക്കു മണൽ കാലിൻചോട്ടിൽ Generated from archived content: poem4_jan18_07.html Author: ali_sardar_jafri
അരുത്
അരുത് പ്രിയേ നോക്കരുതെന്നെ ഇത്രമേൽ സ്നേഹത്തോടെ വെയിൽ മാറുന്നു പൂനിലാവുപോൽ നിൻ കൺപോളകൾക്കിടയിൽ താണ്ടുവാനുണ്ടെനിക്കിനിയും എത്രയോ കാതം... പൊള്ളുന്നു കനൽ കണക്കെ മണൽ കാലിൻചുവട്ടിൽ. Generated from archived content: poem4_sept14_07.html Author: ali_sardar_jafri