അലക്‌സി
ഇര
ഒഴിഞ്ഞ കൂടകളും ഒഴിയാത്ത ആവനാഴിയും ഇതെന്റെ മടക്കയാത്ര നിന്റെ ദൈന്യത എന്റെ വന്യതയ്‌ക്കുമേൽ കാവൽ വിരിച്ചതും ദുരമുറ്റിയ ചങ്കിൽ നിന്റെ ചരടു വലിഞ്ഞുമുറുകിയതും ഒരന്ത്യശാസനമായ് നിന്റെ മിഴിവെട്ട- മെന്നെ വേട്ടയാടുന്നതും ഞാനറിവൂ; നില്‌ക്കുക ഇരയാര്, നീയോ ഞാനോ? Generated from archived content: poem_mar14.html Author: alexy