Home Authors Posts by അലീന പിന്‍ഹിറോ

അലീന പിന്‍ഹിറോ

0 POSTS 0 COMMENTS

പാട്ടുപേക്ഷിച്ച ചെരുപ്പുകുത്തി

ഒരു ചെരുപ്പുകുത്തി വഴിവക്കിൽ കുടിൽകെട്ടി താമസിച്ചിരുന്നു. വഴിപോക്കരുടെ ചെരുപ്പുകൾ നന്നാക്കിക്കൊടുക്കമ്പോൾ കിട്ടുന്ന പണം കൊണ്ട്‌ അയാൾ ജീവിച്ചുവന്നു. കുടിലിനടുത്ത്‌ വലിയ ഒരു മാളികയുണ്ട്‌. അതിലൊരു കോടീശ്വരനാണ്‌ താമസം. ജോലിചെയ്യുമ്പോൾ ചെരുപ്പുകുത്തി പാട്ടുപാടും. ഈ പാട്ടുകേട്ട്‌ കോടീശ്വരൻ അത്ഭുതപ്പെട്ടു. തനിക്ക്‌ ഇത്രയേറെ പണമുണ്ടായിട്ടും സന്തോഷത്തോടെ ഒരു പാട്ടുപാടാനോ സമാധാനമായിട്ടൊന്നുറങ്ങാനോ കഴിയുന്നില്ലല്ലോ. തുച്ഛവരുമാനക്കാരനായ ചെരുപ്പുകുത്തി പാട്ടുപാടി രസിക്കുന്നു. കോടീശ്വരനിൽ അസൂയ മുഴ...

തീർച്ചയായും വായിക്കുക