Home Authors Posts by ആല്‍ബേര്‍ കമ്യൂ

ആല്‍ബേര്‍ കമ്യൂ

0 POSTS 0 COMMENTS

കലിഗുള

ശരീരം പങ്കുവെച്ച സഹോദരിയുടെ മരണം അയാളെ എടുത്തുവെച്ചത്‌ ജീവിതത്തിന്റെ നിരർഥകതയിലേക്കായിരുന്നു. ജീവിതനിയമം പഠിപ്പിക്കാൻ സഹജീവികളുടെ ദയാരഹിതമായ അറുംകൊല അയാൾക്കൊരു സ്വഭാവമായി. ഭൂമിയിൽ തളംകെട്ടിയതിനേക്കാൾ ഏറെ ചോര സ്വന്തം കിടപ്പറയിൽ കന്യകമാരിൽ നിന്നയാൾ ഒഴുക്കി. അസംബന്ധ നാടകവേദിയിലെ നാഴികക്കല്ലായ രചന. അധികാര പ്രമത്തതയും വ്യക്തിസ്വാതന്ത്ര്യവും തമ്മിലുളള നിരന്തര സംഘർഷത്തെ സംബന്ധിച്ച ദാർശനികധാരകൾ ഈ നാടകത്തിന്റെ ശക്തമായ അടിയൊഴുക്കാണ്‌. അധികാര ഭ്രാന്ത്‌ ചവിട്ടിക്കുഴച്ചിട്ട്‌ യുദ്ധാന്തര ലോകജീവിതത്തെ അന്യാപദ...

തീർച്ചയായും വായിക്കുക