Home Authors Posts by അഖില്‍ കെ കെ

അഖില്‍ കെ കെ

0 POSTS 0 COMMENTS

എന്റെ ഭൂമി

പുലരിയില്‍ വിരിയുന്ന പൂക്കള്‍ തന്‍ ചുറ്റിലുംശലഭങ്ങള്‍ പാറി കളിച്ചിരുന്നുഅകലമേലെത്രയെന്നകലയാന്നെന്നാലുംപ്രകൃതിതന്‍ സൗന്ദര്യം കണ്ടിരുന്നുവയലേലകള്‍ തോറും ഒന്നായ് പറന്നെത്തിആനന്തമാടുന്ന നല്‍കൊറ്റികള്‍അന്നവിടയാ പുഴതന്റെ കാല്‍ച്ചിലങ്ക താളംനാടിന്റെ സ്പന്ദനമായ് നീണ്ടിരുന്നുകാറ്റിന്‍ തലോടലില്‍ ഇളകുന്ന കാടുകളില്‍പറവകള്‍ പാറി പറന്നിരുന്നുഎവിടെയിന്നെവിടയാ പൂക്കള്‍ തന്‍ പുഞ്ചിരിപച്ചപുല്‍ തകിടിയും പാടങ്ങളുംആഞ്ഞുവീശുന്നോരാ മഴുവിന്റെ മൂര്‍ച്ചയില്‍നൊന്തു പിടയുന്ന മാമരങ്ങള്‍അറിയാത്തതെന്തേ ആ നോവിന്റെ ഗദ്ഗദംകാണാത്...

തീർച്ചയായും വായിക്കുക