എ.കെ.ശശി വെട്ടിക്കവല
തെറ്റും ശരിയും?
ഏതാണ് തെറ്റ്? ഏതാണ് ശരി? ഒരു കൂട്ടരുടെ തെറ്റ് മറ്റൊരുകൂട്ടര്‍ക്കു ശരി. ഒരു കാലത്തെ ശരി മറ്റൊരുകാലത്ത് തെറ്റ് - തെറ്റും ശരിയും ഇങ്ങനെ മാറിമാറി വരുമ്പോള്‍ തെറ്റേത് ശരിയേത് എന്ന് എങ്ങനെ വേര്‍തിരിക്കാന്‍ കഴിയും.
മനുഷ്യനെ മനുഷ്യന്‍ കൊല്ലുന്നത് ലോകം അംഗീകരിക്കുന്ന മഹത്തായതെറ്റ്. എന്നാല്‍ യുദ്ധക്കളത്തിലെ കൊലയോ...?ലോകം അംഗീകരിക്കുന്ന ഏറ്റവും വലിയ ശരിയായി മാറുന്നു. ദയാവധം ചില രാജ്യങ്ങള്‍ ശരിയായി അംഗീകരിക്കുമ്പോള്‍ മറ്റ് ചില രാജ്യങ്ങള്‍ അവയെ തെറ്റായിക്കാണുന്നു. ഗോഹത്യ മഹാപാപം എന്നു വിധിക്കുമ്പോള്‍ ...
അടുത്തൂൺ
അയാൾ ചെറുപ്പമായിരുന്നു. കാഴ്‌ചയിൽ നിത്യയൗവ്വനം. അയാൾ പറയുമായിരുന്നു ‘ഞാൻ പെൻഷനാകില്ല ’ അയാൾ പെൻഷനായില്ല! സർവീസിലിരിക്കെ തന്നെ മരണം വരിക്കേണ്ടിവന്നു. Generated from archived content: story7_jan01_07.html Author: ak_sasi_vettikkavala