എ.കെ. മച്ചിങ്ങല്‍
‘എങ്കിലും എന്റെ പ്രിയ നാടേ…’ ഒരു പുതിയ കാൽവെ...
സാമൂഹികപ്രതിബദ്ധതയുളള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് അശോകൻ ഏങ്ങണ്ടിയൂർ. നടത്തുന്ന രചനകളിൽ ആത്മാർത്ഥതയുണ്ടെന്നു മാത്രമല്ല, എഴുതുന്നതെന്തും സാമൂഹികപരിഷ്‌കരണത്തിനും പുരോഗതിക്കും വേണമെന്ന കൂട്ടത്തിലാണ് അശോകൻ ഏങ്ങണ്ടിയൂർ. ‘എങ്കിലും എന്റെ പ്രിയ നാടേ’ എന്ന ആദ്യനോവൽ അശോകന്റെ ജന്മനാടിന്റെ ലഘുചരിത്രം കൂടിയാണ്. തെക്കേ മലബാറിലെ നാട്ടിക ഫർക്ക സ്വാതന്ത്ര്യസമരത്തിന്റെയും കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെയും ഉജ്വലസ്‌മരണകൾ ഉയർത്തുന്ന തീരദേശമാണ്. ആ തീരദേശത്തിലെ അറിയപ്പെടാത്ത ഒരു സ്വാതന്ത്ര്യ സമരസേനാന...