സൗമിത്രൻ
സത്സംഗം
കോണ്ടസാക്ലാസ്സിക്, സീലോ, ടാറ്റാ എസ്റ്റേറ്റ്, മാരുതി എസ്റ്റീം, സെൻ. തവിട്ട് നിറമുളള കോണ്ടസയുടേയും ആകാശനീലിമയാർന്ന ഏസ്റ്റീമിന്റെയും ഇടയ്ക്ക് പൗരാണിക ധ്വനികളുമായൊരു മോറിസ് മൈനർ. രണ്ടേക്കറോളം വരുന്ന സ്ഥലത്തിന്റെ കോണിൽ നിൽക്കുന്ന ഓഡിറ്റോറിയത്തിന് സമീപം നിരവധി കാറുകൾ പാർപ്പിക്കപ്പെട്ടിരുന്നു. ലാറിബേക്കറിന്റെ വാസ്തുശില്പ ചാതുരിയിലാണ് ഓഡിറ്റോറിയം പണിതിരുന്നത്. അതിനിണങ്ങുന്നതായിരുന്നു വിശാലമായ മുറ്റം. പൊതുനിരത്തിൽ നിന്ന് ഓഡിറ്റോറിയംവരെ മൺനിരത്ത്. നിരത്തിനിരുപുറവുമായി ചെറുകുന്നുകളും നീർച്...
പെരുമീനുദിക്കുന്നതിനു മുമ്പ്
ജോൺ എബ്രഹാം അതൊട്ടും പ്രതീക്ഷിച്ചില്ല. ഓർക്കാപ്പുറത്തായത് കൊണ്ടാണല്ലോ ഏതോ സ്റ്റണ്ട് സിനിമയുടെ ചിത്രീകരണത്തിനിടയിൽ പെട്ടുപോയോ എന്ന അമ്പരപ്പിൽ ‘കട്ട്, കട്ട് ’ എന്ന് വിളിച്ച് കൂവിയത്. മുഖത്തും മുതുകത്തും അടിവീണപ്പോൾ അമ്പരപ്പെല്ലാം മാറിയ ജോൺ അല്പമകലെ കിടന്ന അംബാസഡർ കാറിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ ഉറക്കെ നിലവിളിച്ചു. “അയ്യോ, എന്നെക്കൊല്ലുന്നേ... എന്നെ വിടെടാ പട്ടികളേ... നിങ്ങൾക്ക് ആള് മാറിയതാണേ... എന്നെ വിടോ...അയ്യോ...‘ കാറിനുളളിലെ ഇരുട്ടിൽ പിൻസീറ്റിൽ വലതുവശത്തിരുന്ന തടിയനു...
കാവേരി
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസമനഎൂൂണഠ10ഭലഎടാ Generated from archived content: cartoon_10.html Author: ajithkumar_n