Home Authors Posts by സൗമിത്രൻ

സൗമിത്രൻ

47 POSTS 4 COMMENTS
സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ്, പേടിയറ്റ് ,ക്രോസ് ലൈറ്റ് എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതീന്ദ്രിയം എന്നൊരു കാര്‍ട്ടൂണ്‍ കോളം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ഓൺ ലൈനിൽ കുഞ്ചിരി എന്നെ കാർട്ടൂൺ കോളം വരച്ചു. കഥപറയാനൊരിടം, ബഹുജനോത്സവം, തായാട്ട്, ക്യാപ്ഷഷക്രിയ എന്നീ കഥാ സമാഹാരങ്ങളും പുകില് എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചു. വിലാസംഃ സിറ്റാഡൽ കിസ്മത് പടി ഏറ്റുമാനൂര്‍ പി ഓ കോട്ടയം. 686631

  നാലാമതൊരാൾ  

          ചാരായനിരോധനത്തിന് മുമ്പുള്ള ഒരു പാതിരാ. വിളഞ്ഞ നെൽക്കതിരുകളുടെ മണവും തണുത്തകാറ്റും . വയലോരത്തെ തെങ്ങിൻ തോപ്പിൽ നിഴൽ വീണ് വീണ്ട നിലാക്കളത്തിൽ കൂട്ടുകാർ നാലുപേർ അവരിലൊരുവന്റെ അബ്ക്കാരിക്കഥകളിൽപ്പെട്ട് ഇരിക്കുകയായിരുന്നു. നാലുപേരും കഥനത്തിന്റെ കൂടോത്രപ്പൊരുളിൽ പുതഞ്ഞത് പോലെ. തെക്കൻ തിരുവിതാംകൂറിലെ പ്രമുഖ അബ്ക്കാരിയുടെ വലംകൈയ്യാണ് കഥാകാരനായ നാലാമൻ. കള്ളച്ചാരായ നിർമ്മാണത്തിന്റെ ഭ്രമകൂട്ടുകളാണ് കഥയിൽ. “ഒരു ബാരലിൽ മുക്കാൽ ഭാഗം സ്പിരിറ്റൊഴിക...

തീർച്ചയായും വായിക്കുക