ഡി.ബി. അജിത്‌കുമാർ
പുസ്‌തകങ്ങൾ സമ്മാനമായി
വായനക്കാർക്ക് അഭിമന്യുവിനോട് എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ് എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന് 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്. അത് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്. Generated from archived content: test_puthaka_parichayam.html Author: ajithkumar_db
ആരോ നിലവിളിക്കുന്നുണ്ട്…..
വിട്ടുപോയവാക്കുകൾ പൂരിപ്പിക്കുന്നത് ആബേലിന് പണ്ടേ ഇഷ്‌ടമായിരുന്നു. ഓർഫനേജിനോട് ചേർന്നുളള സ്‌കൂളിലെ ക്ലാസ്സുമുറിക്കുളളിൽ ഇംഗ്ലീഷ് പാഠങ്ങൾ മനഃപ്പാഠമാക്കവേ അവൻ ഏറ്റവും അധികം ഇഷ്‌ടപ്പെട്ടത് പാഠത്തിനൊടുവിലെ എക്‌സർസൈസുകളാണ്. അതിൽ “Fill in the blanks with suitable words” ഒരു റൈം പോലെ അവൻ നീട്ടിച്ചൊല്ലും. മദർ എലീസയുടെ കണ്ണുകൾ വിടർന്നപ്പോൾ നാണം പൂണ്ട് ഓടിയൊളിക്കും. ഒടുവിൽ പിടിക്കപ്പെടുമ്പോൾ മദർ എലീസയുടെ കണ്ണുകളിൽ നിന്നും കന്യകാമറിയം ഇറങ്ങിവന്ന് നെറുകയിൽ ചുംബിക്കുന്നതായി തോന്നും. പിന്നീട് അങ്ങ...
ആരോ നിലവിളിക്കുന്നുണ്ട്…..
വിട്ടുപോയവാക്കുകൾ പൂരിപ്പിക്കുന്നത് ആബേലിന് പണ്ടേ ഇഷ്‌ടമായിരുന്നു. ഓർഫനേജിനോട് ചേർന്നുളള സ്‌കൂളിലെ ക്ലാസ്സുമുറിക്കുളളിൽ ഇംഗ്ലീഷ് പാഠങ്ങൾ മനഃപ്പാഠമാക്കവേ അവൻ ഏറ്റവും അധികം ഇഷ്‌ടപ്പെട്ടത് പാഠത്തിനൊടുവിലെ എക്‌സർസൈസുകളാണ്. അതിൽ “Fill in the blanks with suitable words” ഒരു റൈം പോലെ അവൻ നീട്ടിച്ചൊല്ലും. മദർ എലീസയുടെ കണ്ണുകൾ വിടർന്നപ്പോൾ നാണം പൂണ്ട് ഓടിയൊളിക്കും. ഒടുവിൽ പിടിക്കപ്പെടുമ്പോൾ മദർ എലീസയുടെ കണ്ണുകളിൽ നിന്നും കന്യകാമറിയം ഇറങ്ങിവന്ന് നെറുകയിൽ ചുംബിക്കുന്നതായി തോന്നും. പിന്നീട് അങ്ങനെ...