Home Authors Posts by അജിത് പ്രസാദ്, ഞാറക്കല്‍

അജിത് പ്രസാദ്, ഞാറക്കല്‍

0 POSTS 0 COMMENTS

സ്നേഹാഞ്ജലി

അരങ്ങൊഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്,അക്ഷരാഗ്നിയില്‍ പൂത്ത താരകം പൊലിഞ്ഞുപോയ്മൃത്യുതന്‍ തിരശ്ശീലയ്ക്കപ്പുറത്തിനിയുമൊ-രാരവമൊടുങ്ങാത്തോരായിരം ചോദ്യം ബാക്കി!നേരിന്റെ നേര്‍പ്പാതയില്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍നേരമേതും നോക്കാതെ കൂടെനീയിരുന്നപ്പോള്‍നേതൃത്വമേറ്റോരുമാ നേരുവിട്ടോരുമെന്നുംനിന്‍ വാക്കിന്‍ ശരമുനയെന്തിനോ ഭയപ്പെട്ടു! നിന്റെ ഭാഷണത്തിനായി നേരിനെ കണ്ടു ഞങ്ങള്‍ നിന്റെ ഭാഷയില്‍ മലയാളത്തനിമയും!നിന്റെ വാഗ്വാദങ്ങളില്‍ തീപ്പൊരി കണ്ടു ഞങ്ങള്‍നിന്‍ മനക്കോണില്‍ മൂടി നീ കാത്ത പ്രണയവും! നോവുകള്‍ക്കന്ത്യം നല്‍ക...

തീർച്ചയായും വായിക്കുക