Home Authors Posts by അജിത്ത്‌ പോളക്കുളത്ത്‌

അജിത്ത്‌ പോളക്കുളത്ത്‌

0 POSTS 0 COMMENTS
പി.ഒ. ബോക്സ്‌ 5249, ദുബായ്‌, യു.എ.ഇ പോളക്കുളത്ത്‌ വീട്‌, എറിയാട്‌. പി.ഒ., കൊടുങ്ങല്ലൂർ-680666 Address: HASH(0x7fb5c2b29a28)

പിൻ പന്തി

കൊടുങ്ങല്ലൂരുള്ള പണക്കാരൻ ബന്ധുവിന്റെ കല്യാണം ചിരട്ട കത്തിച്ചു തേച്ച ചെറുതായ്‌ നരച്ച പൊന്മാൻ നിറമുള്ള കുപ്പായമാണന്നന്റെ വേഷം. അമ്മ ധരിച്ചിരുന്നതോ അങ്ങിങ്ങായ്‌ കരിമ്പൻ കുത്തിയ സെറ്റുമുണ്ടായിരുന്നു. കാണാൻ ലുക്കില്ലാത്തതിനാലോ കാറിൽ വന്നിറങ്ങാത്തതിനാലോ അറിയില്ല... വരന്റെ വീട്ടിലേയ്‌ക്ക്‌ പോകണ്ടാന്നും; ഞങ്ങൾക്കുള്ള പന്തലും പന്തിയും തറവാടിനു പിന്നിലെന്നും ചൂണ്ടി അവിടെ വേലക്കാരായിരുന്ന തമിഴരും കല്യാണമെന്നറിഞ്ഞു വന്ന ഭിക്ഷക്കാരും ഞങ്ങളുടെ ബന്ധുക്കളായ്‌ മാറി. കഴുകി മിനുക്കാത്ത ഇലയിൽ വിളമ്പിയതോ; അവജ്ഞയു...

തീർച്ചയായും വായിക്കുക