അജിത്‌കുമാര്‍ ഗോതുരുത്ത്
രാജാവും സന്യാസിയും
ദേവേന്ദ്രപുരത്തെ രാജാവായിരുന്നു വജ്രകുമാരൻ. പ്രജാക്ഷേമതൽപരനായിരുന്ന വജ്രകുമാരൻ ദേവേന്ദ്രപുരത്തെ ജനങ്ങളെ സേവിച്ചു. എങ്കിലും രാജാവിനെ സ്‌നേഹിക്കുന്നതിലുപരി വിജിശ്രവസ്സ് എന്നു പേരായ ഒരു സന്യാസിയെ ആണ് ജനങ്ങൾ ഇഷ്‌ടപ്പെട്ടിരുന്നത്. വജ്രകുമാരനെ അപേക്ഷിച്ച് വിജിശ്രവസ്സിന്റെ പേരാണ് അന്യനാടുകളിൽ മുഴങ്ങികേട്ടത്. രാജാവ് ഒരു ദിവസം വിജിശ്രവസ്സിന്റെ പർണ്ണശാലയിലെത്തി. ‘എനിക്ക് അങ്ങയുടെ ശിഷ്യനാവണം. എന്നിലും പ്രശസ്തി എന്റെ രാജ്യത്ത് അങ്ങയ്‌ക്കാണ്.’ വിജിശ്രവസ്സ് രാജാവിന്റെ ആവശ്യം കേട്ടിരുന്നു. എന്...