അജിത് ഗംഗാധരര്‍
പാതിവ്രത്യം
മഹാനഗരത്തിലെ ഇരുണ്ട മൂലയിൽ നഷ്‌ടപ്രണയാന്ത്യം പിറന്ന ഉണ്ണിയ്‌ക്ക് അമ്മിഞ്ഞയേകി- യുറങ്ങിയ അമ്മയുടെ അർദ്ധനഗ്നതയിൽ പാവാടച്ചരടുകളിൽ മാന്യതയുടെ കരങ്ങൾ പരതി പത- ഞ്ഞെഴുകിയത്. ഉണ്ണിയുടെ വിശപ്പിൽ ‘ഗീത’യറിയാത്ത അമ്മയറിഞ്ഞു കർമ്മം തന്നെയീശന്! നഗ്നതയില് പുരണ്ട മാലിന്യം വിയർപ്പിന് പുണ്യാഹം തെളിച്ച് ശുദ്ധമാക്കുന്നു. വിശപ്പൊടുങ്ങുന്നു. ഉണ്ണി ചിരിക്കുന്നു. ദാനം ചെയ്‌ത അന്ന- ത്തിനന്ത്യം യാചകബാലികയെ പ്രാപിച്ചവനും ഭാര്യയില് പരസ്‌ത്രീ- കളെ കണ്ട് സംതൃപ്‌തനാകുന്നവനും റോഡരികില് കിടന്ന ഭ്രാന്തിയുടെ ഒട്ടിയ വ...
പറയാതെ പോയത്….
ഇന്നലെനിദ്രയുടെ നേർത്തമഞ്ഞിലൂടെ അലഞ്ഞുനടക്കവേഅവര് എതിരെ വന്നുഇല പൊഴിയും ശിശിരത്തിലെകൊഴിഞ്ഞുവീണ ഇലകളുടെവ്യസനമുണ്ടായിരുന്നുഅവരുടെ മുഖത്ത്. കനത്ത തണുപ്പിൽഉറഞ്ഞുപോകുന്ന ജലത്തിന്റെവേദനയോടെഅവര് പറഞ്ഞുഞങ്ങളുടെ സൃഷ്‌ടാവായ നീ, അർഹിക്കുന്നു എന്നറിഞ്ഞിട്ടുംഒരിക്കൽ പോലുംസ്വാതന്ത്ര്യം അനുവദിച്ചില്ലല്ലോ... The bow whispers to the arrowbefore it speeds-forth;"your freedom is also mine."ഗീതാഞ്ജലിയിലെ വരികള്‌നീ ഹൃദിസ്ഥമാക്കുമ്പോൾപ്രതീക്ഷിച്ചുനിന്റെ സ്വാതന്ത്ര്യംഞങ്ങളുടേതുകൂടിയാകുമെന്ന്...പക്ഷേ.... നീയറിഞ്ഞ...