Home Authors Posts by അജിജേഷ്‌ പച്ചാട്ട്‌

അജിജേഷ്‌ പച്ചാട്ട്‌

7 POSTS 0 COMMENTS
പളളിക്കൽ തപാൽ ചേലേമ്പ്ര വഴി മലപ്പുറം-673653 Address: Phone: 9947462282

പകലും ഇരവും കാലികപ്രണയ ഗ്രാഫിൽ….

രാവിലെ നിറം മങ്ങിയ വസ്‌ത്രങ്ങളാൽ നാണം മറച്ച്‌ തുരുമ്പിച്ച ഇരുചക്രത്തിൽ അവൻ യാത്ര തുടങ്ങി. കീശയിലൊളിപ്പിച്ച പ്രണയലേഖനത്തിൽ നിന്നും വഴിയിലാകെ മഴവിൽ നിറങ്ങൾ പടർന്നു. മുഖത്തേക്ക്‌ അവൾ ചീന്തിയെറിഞ്ഞ പ്രണയലേഖന തുണ്ടുകൾ പൊഴിച്ച പരിഹാസത്തിനോടായിരുന്നു പിന്നീട്‌ അവന്റെ വാശി. വൈകുന്നേരമായപ്പോഴെക്കും പാതയറിയാതെ ഒഴുകുന്ന ശീതീകരണ വാഹനം സ്വന്തമാക്കി അവൻ അവൾക്കൊരു ലിഫ്‌റ്റ്‌ നൽകി. അഞ്ച്‌ നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ഹോട്ടലിലെ വലിയൊരു മുറിയിൽ തന്റെ കരവലയത്തിൽ കുരുങ്ങിക്കിടക്കുന്ന അവളെക്കുറിച്ചോർത്ത്‌ അവൻ ചിരിച...

അധിപർ

സ്വന്തം പിതാവിന്റെ ഖബറിന്‌ മുകളിലിടാൻ ഒരുപിടി പച്ചമണ്ണ്‌ തിരഞ്ഞ്‌ നടക്കുന്ന അയാളുടെ അവസ്ഥകണ്ട്‌ ബിർളചേച്ചിയും എ.സി.സി.വല്യച്ഛനും, മിസ്‌റ്റർ രാംകോയും പരസ്‌പരം നോക്കി ചിരിച്ചുകൊണ്ടേയിരുന്നു. Generated from archived content: story5_jan01_07.html Author: ajijesh_pachatt

സംഖ്യാശ്രേണി

    അചഛൻ ചില കൊടുക്കലുകളിലൂടെ ശിഷ്‌ടപ്പെടുന്നവ ഹരിച്ചും കുറച്ചും നിസ്സഹായമാകുന്ന അവിഭാജ്യസംഖ്യ. അമ്മ ഞങ്ങളുടെ സൂത്രവാക്യങ്ങളുടെ മുനകൾ കൊണ്ട്‌ ഉടഞ്ഞ്‌ ജീവിക്കുന്ന ഒറ്റ സംഖ്യ. അനിയൻ കുറക്കൽ പ്രക്രിയയിലെ കടം വാങ്ങലുകൾ മാത്രം ശീലമാക്കിയ ചെറിയ സംഖ്യ അനിയത്തി എങ്ങനെ ഹരിച്ചാലും നഷ്‌ടങ്ങൾ നിരത്തി അപ്രത്യക്ഷമാകുന്ന അത്‌ഭുതസംഖ്യ കാമുകി അക്കനിരയിലെ ഏറ്റവും ഒടുവിലത്തെ സംഖ്യയെപ്പോലെ ഒരിക്കലും പിടിതരാതെ............. ഞാൻ ചില സംഖ്യകളോട്‌ ചേർന്ന്‌ നിന്നാൽ മാത്...

സൂത്രം

പൂവിറുത്താലും ഇലയൊടിച്ചാലും മുറുകെ പുണർന്നാലും, നീയൊഴുക്കും ചോര! ആരുടേയും കരളലിയിക്കും കള്ളീ....‘ വാട്ട്‌ ആൻ ഐഡിയ’! ഒന്നുപറയാമോ? ജീവിച്ചോട്ടെയിവിടെ ഞാനൊരു പാവം പെൺക്കുട്ടി. Generated from archived content: story2_april2_09.html Author: ajijesh_pachatt

വേരുകൾ

ഒരു കൊടിയും തീക്കൊള്ളിയും ഖദർതൊണ്ടകളുടെ കമ്പനമഴ പെയ്യിക്കും. ‘കുറുവടി, കഠാര, വടിവാൾ, കരിങ്കൽച്ചീളുകൾ, ബോംബ്‌, സൈക്കിൾ ചങ്ങലകൾ’ ഇവയടങ്ങുന്ന ‘സിക്‌സ്‌പായ്‌ക്കു’മായി ചാവേർക്കൂട്ടങ്ങളുടെ കുളമ്പടിയൊച്ചകൾ..... വഴിയരികിൽ; ബീഡിത്തുണ്ടിലൂടെ ഓർമ്മകൾ ശ്വസിച്ചുവിടുന്ന വൃദ്ധൻ..... അല്ലെങ്കിൽ, പെൻസിൽമേട്ടത്തിന്റെ പുതിയതന്ത്രങ്ങൾ മെനഞ്ഞ്‌ നീങ്ങുന്ന സ്‌കൂൾക്കുട്ടി....... അതുമല്ലെങ്കിൽ, മഞ്ഞച്ചുവപ്പൻ ബസ്സിന്റെ ദർപ്പണനെറ്റിയിലേക്ക്‌ ഉറ്റിവീണ മിന്നൽച്ചിത്രം...... ചോര......!! പോലീസ്‌......? ലാത്തിച്...

അംശബന്ധം

    നീ, നിന്റെ മുടിയിഴകളെ അരിഞ്ഞെറിയരുത്‌. എന്റെ പ്രണയം തൂങ്ങുന്ന അവ നിനക്ക്‌ കോതാനുള്ളതാണ്‌. ചില പ്രത്യേകഘട്ടങ്ങളിലെനിക്കും.............. ഗർഭപാത്രത്തെ അടർത്തിയെടുക്കരുത്‌. യന്ത്രങ്ങൾക്ക്‌ ഉഴലാനുളളതല്ല അവിടം. തലമുറകളുടെ പത്തുമാസപാർപ്പിടമാണ്‌. ചില പ്രത്യേകഘട്ടങ്ങളിലെനിക്കും.............. പരുക്കൻ വസ്‌ത്രങ്ങളിട്ട്‌ ദേഹത്തിന്റെ മിനുമിനുപ്പറുക്കരുത്‌ നീ. അവ ധരിക്കുമ്പോൾ നിനക്ക്‌ വേദനിച്ചേക്കും. ചില പ്രത്യേകഘട്ടങ്ങളിലെനിക്കും....... മുലകളെ നീ തച്ചുടക്കരുത്‌. കാ...

ബെറ്റ്‌

ജീവനറുക്കാം നെഞ്ച്‌ കീറാം മിടിക്കുന്ന ഹൃദയം വെട്ടിപ്പൊളിക്കാം. ഉള്ളിലെവിടെയെങ്കിലും എന്നെ കണ്ടില്ലെങ്കിൽ....., കണ്ടില്ലെങ്കിൽ മാത്രം ഞാനെന്റെ ജീവൻ തിരികെ ചോദിക്കും. Generated from archived content: story1_april2_09.html Author: ajijesh_pachatt

തീർച്ചയായും വായിക്കുക