Home Authors Posts by അജീര്‍കുട്ടി

അജീര്‍കുട്ടി

0 POSTS 0 COMMENTS

സമാധാനം

കുന്നുകൾ മൊട്ടയാകുന്നതിനെക്കുറിച്ചായിരുന്നു അന്നയാൾ വിഷമിച്ചത്‌. ഇപ്പോൾ കുന്നുകൾ തന്നെ ഇല്ലാതാകുന്നതോർത്ത്‌ ഏറെ വ്യാകുലപ്പെടുന്നു. പക്ഷേ, ഒരു സമാധാനമുണ്ട്‌. നാളെ ഈ മണ്ണ്‌ തന്നെ ഇല്ലാതാകുമ്പോൾ വിഷമിക്കുവാൻ ആരുമുണ്ടാകില്ലല്ലോ എന്ന സമാധാനം... Generated from archived content: story7_dec.html Author: ajeerkutti

യാഥാർത്ഥ്യം

നീലത്തടാകം പോയി നീലത്തടാകത്തിൽ നീന്തി- ക്കളിച്ചോരരയന്നവും നീലത്താമരപ്പൂക്കളും പൊയ്‌പ്പോയി..... കവിതയിൽ നിന്നു- തന്നെ,യെന്നല്ല യാഥാർത്ഥ്യത്തിൽ നിന്നു പോലുമേ! Generated from archived content: poem13_july.html Author: ajeerkutti

തീർച്ചയായും വായിക്കുക