അജയപുരം ജ്യോതിഷ്‌കുമാര്‍
തറവാടി
വയലായ വയലും റെയിലായ റെയിലുംസ്വന്തമൂരിനായ്പിടിക്കുന്നയല്‍ക്കാര്‍ദേഹത്തിലിത്തിരി വരയില്‍ തലോടിഞാനിരിക്കുന്നു മലയാളി തറവാടി Generated from archived content: poem2_may29_13.html Author: ajayapuram_jyothishkumar
അറിവ്
എനിക്ക് എന്നെയും നിന്നെയും അറിയില്ല നിനക്ക് നിന്നെയും എന്നെയും അറിയില്ല എങ്കിലും നമ്മളീ ലോകത്തെ നോക്കി പരിഭവമെയ്യുന്നുഃ ‘ലോകമേ നീയറിയുന്നില്ല ഞങ്ങളെ’. Generated from archived content: poem3_july5_07.html Author: ajayapuram_jyothishkumar
സൂപ്പർഫാസ്‌റ്റ്
ബഹുദൂരമെത്താനതിവേഗമോടി- ക്കിതച്ചും പകച്ചും വലയുന്ന ശകടം ജനവിധിയാകും ഡിവൈഡറിൽ തട്ടി- ത്തകരുന്ന നാളുകൾക്കിനിയെന്തു ദൂരം? Generated from archived content: poem10_sept23_05.html Author: ajayapuram_jyothishkumar