അജയ് ശേഖര്‍
വീണ്ടും ഒരോർമപ്പെടുത്തൽ, അധീശാർബുദത്തെക്കുറിച്ചുതന...
‘മരണ സിംഹാസന’ത്തിലും ‘പട്ടിയുടെ ദിവസ’ത്തിലും നഷ്‌ടമായ ചരിത്രബോധത്തിന്റെ ശക്തമായ വീണ്ടെടുപ്പാണ് ‘അരിമ്പാറ’യിലൂടെ മുരളീനായർ ചെയ്യുന്നത്. അധികാരത്തിന്റെയും അധീശവ്യവഹാരങ്ങളുടെയും ചരിത്രമാലിന്യത്തിന്റെ ബീഭത്സരൂപകമായി, അടിയന്തിരാവസ്ഥയുടെ നീണ്ട രാത്രിയുടെ ഓർമ്മക്കായി ഒ.വി.വിജയൻ അവതരിപ്പിച്ച അരിമ്പാറയുടെ കൂടുതൽ റാഡിക്കൽ എന്നു വിളിക്കാവുന്ന കാലികമായ ചലച്ചിത്രാവിഷ്‌കാരമാണിത്. സംസ്‌കാര ദേശീയവാദത്തിന്റെയും വരേണ്യ-കുത്തക വാദങ്ങളുടെയും ആണവ-സായുധ ദേശരാഷ്‌ട്ര സങ്കൽപ്പനങ്ങളുടെയും വർണ-ലിംഗാധീശത്വ വ്യവഹാരങ്ങള...
മറുഭാഷണത്തിന്റെ വ്രണിത ലിപി
വർത്തമാന, ചരിത്രങ്ങളുടെ അധീശ പരിസരത്തെ തീവ്രമായ അന്യവൽക്കരണത്തിലൂടെയും വിച്ഛേദനത്തിലൂടെയും സ്വത്വ, കർതൃത്വ, ശബ്‌ദരൂപീകരണവും ഭാഷണവും ആവിഷ്‌കാരവും സംവേദന സാധ്യമാക്കുന്നവയാണ്, അതിജീവനത്തിന്റെയും അട്ടിമറിയുടെയും സംഘർഷങ്ങളെ വിമോചിതാർത്ഥത്തിൽ ഉളളിൽ വഹിക്കുന്ന രചനകൾ. പ്രതിരോധത്തിന്റെ വിമതാഖ്യാന&പാരായണക്ഷമത മാത്രമല്ല, സങ്കീർണവും സൗമ്യവും സൂക്ഷ്‌മവുമായ പ്രതിനിധാനത്തിന്റെ വ്യക്തിത്വവും വേറിടലും ഇവയിലാലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. അനുഭവത്തിന്റെ അഭിഭാവത്തിന്റെയും അതിർത്തികളെ വികസ്വരമാക്കുന്ന വ്യതിരിക്...