Home Authors Posts by അജയ്‌ കെ.ദാസ്‌

അജയ്‌ കെ.ദാസ്‌

0 POSTS 0 COMMENTS

നിലക്കാത്ത ചിത്രതരംഗം

മലയാളി മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ്‌ ചിത്രയുടെ സ്വരമാധുരി. രാത്രിമഴയുടെ സംഗീതംപോലെ വറ്റാത്ത ഗൃഹാതുരതയിലേക്ക്‌ തളളിവിടുന്ന ശബ്‌ദസാന്നിധ്യം. മികച്ച ഗായികക്കുളള എട്ടാമത്‌ ദേശീയ അവാർഡിലൂടെ വീണ്ടും മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ്‌ ദൈവീകത കളിയാടുന്ന ഈ ശബ്‌ദം. ഭരദ്വരാജ്‌ ഈണം പകർന്ന തമിഴ്‌ ഗാനത്തിലൂടെയാണ്‌ ഇക്കുറി ചിത്ര പുരസ്‌കാരത്തിന്‌ അർഹയായത്‌. ‘ഓട്ടോഗ്രാഫി’ലെ ‘ഒവ്വൊരു പൂക്കളുമേ ശൊൽകിറതേ വാഴ്‌വെന്നാൽ പോരാടും പോർക്കളമേ’ എന്ന ഗാനം ആത്മാർത്ഥതയോടെ ആലപിച്ചതിനാണ്‌ അംഗീകാരം. ഉച്ചാരണ മികവിലും ഭാവപൂർണി...

തീർച്ചയായും വായിക്കുക