Home Authors Posts by അജൻ എ.എസ്‌

അജൻ എ.എസ്‌

0 POSTS 0 COMMENTS
വിലാസം ടി.സി-26&753, ചെമ്പക നഗർ, ഹൗസ്‌ നംഃ 83, ഊട്ടുകുഴി, തിരുവനന്തപുരം -1.

മുരളി – അഭിനയത്തികവിന്റെ പുരുഷരൂപം

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡടയനമാവഭലഎടാ Generated from archived content: interview_murali.html Author: ajan_as

ചിരികളുടെ സിനിമാക്കാരൻ

തയ്യാറാക്കിയത്‌ - അജൻ എ.എസ്‌ ഇരുപത്തി അഞ്ചാമത്‌ ചിത്രം പൂർത്തിയാക്കി, തിരുവനന്തപുരത്ത്‌ കരമനയിൽ “തണൽ” എന്ന വീട്ടിൽ മലയാള സിനിമയിലെ തിരക്കുളള ഒരു സംവിധായകൻ ഒരു ചെറുപുഞ്ചിരിയുമായി ഇരിയ്‌ക്കുന്നു. വിശ്രമിയ്‌ക്കാനല്ല..തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥാ രചനയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി -രാജസേനൻ. ? പുതിയ ചിത്രം? പുതിയ ചിത്രം ഏപ്രിൽ മാസം 25-​‍ാം തീയതി കൊല്ലത്ത്‌, ശാസ്‌താംകോട്ടയിൽ തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. പുതുമുഖങ്ങൾക്ക്‌ ഏറെ പ്രാധാന്യം ഉളള ഒരു സിനിമയാണ്‌. പൃഥ്വിരാജ്‌, രഞ്ജു, ഗാ...

തീർച്ചയായും വായിക്കുക