ഐശ്വര്യ സി.സുനില്‍
അമ്മ,അണ്ണാറക്കണ്ണൻ
അമ്മ അമ്മയമ്മ എന്നുടെയമ്മ താരാട്ടുപാടുന്നൊരെന്നമ്മ അമ്മയെക്കണ്ടാൽ സന്തോഷം തോന്നും എന്നുടെയമ്മ പൊന്നമ്മ താരാട്ടുപാടിയുറക്കിത്തരുവാൻ കൂട്ടിന്നുണ്ടെന്നുമെന്നുടെയമ്മ. അണ്ണാറക്കണ്ണൻ ചിൽ ചിൽ പാടി മാവിൽക്കേറും തീറ്റക്കൊതിയൻ അണ്ണാനേ മാമ്പഴമൊന്നും കിട്ടീല്ലെങ്കിൽ മാവിൽനിന്നും ചാടല്ലേ. Generated from archived content: sept_poem2.html Author: aiswarya_c_sunil