അഹമ്മദ്കുട്ടി
റാബിയ അൽ ബസ്രി….
മനതാരിലെപ്പോഴുംദൈവനാമം മാത്രമുരുവിട്ടദൈവത്തിൻ്റെ പ്രാണ-പ്രേയസി റാബിയ.എട്ടാം നൂറ്റാണ്ടിൽബസ്രയിൽ ഒരുദിനംഒരു മൺചഷകത്തിൽവെള്ളവുംമറുകൈയിൽ തീപ്പുകയുംചൂട്ടുംമിന്നിപകൽ വെളിച്ചത്തിലവൾതെരുവീഥികളിൽഉലാത്തവേ.....ചുറ്റുമുള്ള കണ്ണുകൾ അസ്ത്രങ്ങ-ളായ് ചൂഴ്ന്നവളെഅയ്യോ..! കഷ്ടം..!!ഭ്രാന്തി... തനി ഭ്രാന്തി.....ജനം കാഴ്ചകണ്ടൂറിച്ചിരിച്ചു.കൂട്ടത്തിലാരോചോദിച്ചു?എന്നാലും പറയൂ.....എന്താണിതെല്ലാം!!റാബിയ മൊഴിഞ്ഞതിങ്ങനെ:ഈ ചൂട്ടുകൊണ്ടുതീ കൊടുക്കും ഞാൻസ്വർഗത്തിനുഈ വെള്ളത്തിൽഞാൻ മുക്കിത്താഴ്...