Home Authors Posts by അഹമ്മദ്ഖാന്‍

അഹമ്മദ്ഖാന്‍

0 POSTS 0 COMMENTS

മതസൗഹാര്‍ദ്ദം

കൊള്ളയ്ക്കും കൊലയ്ക്കും ഇടവേള നല്‍കി മതസൗഹാര്‍ദ്ദ സമ്മേളനം. ഈശ്വരപ്രാര്‍ത്ഥനയുടെ അപകടം തിരിച്ചറിഞ്ഞ്, പകരം മൗനപ്രാര്‍ത്ഥന. അതിനിടയ്ക്കാണ് ഉച്ചത്തില്‍ വേദിയില്‍ നിന്നൊരു മൊബൈല്ഫോണ്‍ ഗാനം: "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം..." തുടര്‍ന്നുണ്ടായ കലാപം മൊബൈല്‍ ഫോണുകളെല്ലാം പരസ്പരം തല്ലിത്തകര്‍ത്തിട്ടും അവസാനിച്ചില്ല; എന്തതിശയമേ...! Generated from archived content: story2_aug11_11.html Author: ahammadkhan

തീർച്ചയായും വായിക്കുക