അഗ്നികള്‍ച്ചറര്‍ അക്കാദമി
നാദോപാസന 2009
അഗ്നികൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2-ാമത് ദേശീയ സംഗീത ശിൽപ്പശാലയും സംഗീതപരിപാടികളും ജൂൺ 12, 13, 14 തിയതികളിലായ് അന്നമനടയിൽ നടക്കുന്നു. ജൂൺ 12ന് വൈകിട്ട് 6 മണിക്ക് സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീ.കെ.ജി. ജയൻ (ജയവിജയ) ഉദ്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സംഗീതവിദ്വാൻ മങ്ങാട് നടേശന് അഗ്നിയുടെ ‘നാദാചാര്യ’ പുരസ്‌ക്കാരം സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് പ്രഗത്‌ഭ സംഗീതജ്ഞൻ ശ്രീ. മാവേലിക്കര പി. സുബ്രഹ്‌മണ്യത്തിന്റെ സംഗീതക്കച്ചേരി അരങ്ങേറും. ശ്രീ.. എം. ചന്ദ്രശേഖരൻ (വയലിൻ), ശ്രീ. തൃശ്ശൂർ, സി.എം. ...