അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല
ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്ന് ഇഞ്ചിഞ്ചായി മരി...
ആധുനിക കാലത്ത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നമുക്കെല്ലാം പരിചിതമാണ്. കേരളത്തില്‍ പല പ്രദേശങ്ങളിലും മരണാവശ്യസഹായ സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഒരു വീട്ടില്‍ മരണം ഉണ്ടാകുമ്പോള്‍ സാമ്പത്തികമായും ശാരീരികമായും സാമൂഹികമായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന തിനാണ് മരണാവശ്യ സഹായ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവിടെ വിവക്ഷിക്കുന്നത് മരണ സഹായ സഹകരണ സംഘത്തെക്കുറിച്ചാണ്. കേരളത്തില്‍ അന്തര്യാമിയായി പ്രവര്‍ത്തിക്കുന്നതും നമ്മള്‍ ഓരോരുത്തരും പ്രത്യക്ഷമായോ പരോക്ഷമായോ അതിലെ അംഗങ്ങള്‍ ആയിര...
മാലിന്യത്തില്‍ നിന്നും വിദേശനാണ്യം
ഇന്ന് കേരളത്തിന്റെ വലിയ ഒരു പ്രശ്നമാണ് മാലിന്യസംസ്ക്കരണം എന്നുള്ളത്. ചീഞ്ഞളിഞ്ഞ മാലിന്യവും , മഴയും വൃത്തിയാക്കാത്ത കാനകളും, കൊതുകും കേരളത്തെ എവിടെ എത്തിക്കുമെന്ന് അറിയില്ല. അല്‍പ്പം ശ്രദ്ധ വച്ചാല്‍ മാലിന്യത്തില്‍ നിന്നും കേരളത്തിന് കോടികളുടെ വിദേശനാണ്യം നേടാന്‍ കഴിയുമെന്നാണ് എന്റെ അഭിപ്രായം . വഴിയിലെ മാലിന്യങ്ങള്‍ ജനങ്ങള്‍ വാരിക്കൊണ്ടു പോകാനും വരെ സാധ്യതയുണ്ട്. മാലിന്യം - മണ്ണിര - മീന്‍, ചെമ്മീന്‍, ഞണ്ട്, താറാവ് - വിദേശനാണ്യം കോഴി, പന്നി മണ്ണിര കമ്പോസ്റ്റിനെക്കുറിച്ച് പലരും ധാരാളം സംസരിക്കാറുണ...