അഡ്വ. എം.കെ. ശശീന്ദ്രന്‍
വക്കീലന്മാര്‍ കഥ പറയുമ്പോള്‍
വക്കീലന്മാരുടെ സാഹിത്യത്തിലെ സക്രിയ സാന്നിധ്യം കേരളത്തിന്റെ സവിശേഷതകളിലൊന്നാണ്. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍ പിറന്നു വീണത് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന സബ്ബ് ജഡ്ജിയുടെ തൂലികയില്‍ നിന്നാണല്ലോ. കേരള സാഹിത്യ ചരിത്രം എഴുതി തയ്യാറാക്കിയതാകട്ടെ പണ്ഡിതനും കവിശ്രേഷ്ഠനുമായ ഉള്ളൂര്‍ എസ്. പരമേശ്വരന്‍ അയ്യര്‍. സര്‍ദാര്‍ കെ. എം പണിക്കര്‍, സാഹിത്യ പഞ്ചാനനന്‍ പി. കെ നാരായണപിള്ള , ഇ വി. കൃഷ്ണപിള്ള, സി. ജെ തോമസ് , തകഴി ശിവശങ്കരപിള്ള , മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി. വി ശ്രീരാമന്‍, ഇ. എം കോവൂ...