Home Authors Posts by അഡ്വ. എം.വിക്രംകുമാര്‍

അഡ്വ. എം.വിക്രംകുമാര്‍

0 POSTS 0 COMMENTS

പി.രവിവർമ്മ രചിച്ച അകലങ്ങളിൽ പൂപ്പടയുടെ ആരവം

‘ദിനോസറുകൾ’ തൊട്ട്‌ ‘അകലങ്ങളിൽ പൂപ്പടയുടെ ആരവം’ വരെയുളള 15 കഥകളുടെ സമാഹാരമാണിത്‌. ഗൃഹാതുരതയിൽ നിന്ന്‌ പിറവിയെടുത്തതാണ്‌ ഇതിലെ മിക്ക കഥകളും. അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചയുടെയും അതിശയകരമായ ഒത്തുചേരൽ പി.രവിവർമ്മയുടെ കഥകളിൽ ദർശിക്കാം. പ്രസാഃ ഇംപ്രിന്റ്‌. വില ഃ 45 രൂ. Generated from archived content: book1_sept23_05.html Author: adv_m_vikramkumar

തീർച്ചയായും വായിക്കുക