Home Authors Posts by അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്‌

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ്‌

0 POSTS 0 COMMENTS

സുലോചന മരിച്ചിട്ടില്ല മരിക്കുകയുമില്ല

സുലോചനയുടെ ആത്മകഥ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. അത്‌ എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്‌ ദേശാഭിമാനി അസിസ്‌റ്റന്റ്‌ എഡിറ്റർ രവികുറ്റിക്കാടാണെന്നും ഞാൻ മനസിലാക്കിയിരുന്നു. പുസ്തകമാക്കുന്നതിനു മുമ്പ്‌ ഞാൻ ആ ആത്മകഥ സശ്രദ്ധം വായിച്ചു മനസിലാക്കി. ആ ആത്മകഥക്കു നമ്മുടെ സാംസ്‌കാരിക മന്ത്രി എം.എ ബേബി സ്തുത്യർഹമായ ആമുഖം എഴുതികഴിഞ്ഞിട്ടുണ്ട്‌. ആ ആമുഖം സരളവും ആശയഗംഭീരവുമാണെന്നും പറയാതിരിക്കാൻ വയ്യ. അതിനുശേഷം പുസ്തകത്തിനു ഒരവതാരിക എഴുതുന്നതു അധികപ്പറ്റാണെന്നു...

തീർച്ചയായും വായിക്കുക