Home Authors Posts by അഡ്വ. ചാര്‍ളിപോള്‍ M.A, LLB

അഡ്വ. ചാര്‍ളിപോള്‍ M.A, LLB

0 POSTS 0 COMMENTS

മദ്യമെന്ന ഭീകരന്‍

രാസപരമായി കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവയുടെ സംയുക്തമായ എതനോള്‍ അല്ലെങ്കില്‍ ഈതൈന്‍ ആല്‍ക്കഹോള്‍ ആണ് മദ്യത്തിലെ അടിസ്ഥാന വസ്തു (ലഹരി വസ്തു). നിറമില്ലാത്തതും കഴിച്ചാല്‍ എരിച്ചില്‍ ഉണ്ടാക്കുന്നതും കത്തിച്ചാല്‍ കത്തുന്നതുമായ ദ്രാവകമാണ് ശുദ്ധമായ ആല്‍ക്കഹോള്‍. ഇതു തുറന്നുവച്ചാല്‍ എളുപ്പം ബാഷ്പീകരിച്ചു പോകും. ഈഥൈല്‍ ആല്‍ക്കഹോളിന് ഗ്രേയ്ന്‍ ആല്‍ക്കഹോള്‍ എന്നും പറയും. ഇതില്‍ വിഷാംശം ഉണ്ട്. എങ്കിലും വളരെ വേഗം മാരകമാകുകയില്ല. എന്നാല്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച്ചും ഉപയോഗത്തിന...

ദാമ്പത്യേതരസഹവാസം കുടുംബഭദ്രത തകർക്കും

2010 മാർച്ച്‌ 25-ന്‌ ചീഫ്‌ ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണൻ, ദീപക്‌ വർമ്മ, ബി.എസ്‌.ചൗഹാൻ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ മൂന്നംഗബഞ്ച്‌, പ്രായപൂർത്തിയായ സ്‌ത്രീയുടെയും പുരുഷന്റെയും സഹവാസത്തെയും വിവാഹത്തിനുമുൻപുള്ള ലൈംഗികബന്ധത്തെയും നിരോധിക്കുന്ന ഒരു നിയമവും ഇല്ലെന്ന്‌ വ്യക്തമാക്കി. മാത്രമല്ല സ്‌നേഹിക്കുന്ന സ്‌ത്രീ പുരുഷന്മാർ സഹവസിക്കുന്നത്‌ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കുറ്റകരമായ പ്രവർത്തിയല്ലെന്നും ചൂണ്ടിക്കാട്ടി. തെന്നിന്ത്യൻ താരസുന്ദരി ഖുശ്‌ബു 2005-ൽ ഒരു വാരികയ്‌ക്ക്‌ നൽകിയ അഭിമുഖത്ത...

തീർച്ചയായും വായിക്കുക