Home Authors Posts by അടുതല ജയപ്രകാശ്‌

അടുതല ജയപ്രകാശ്‌

0 POSTS 0 COMMENTS

പിതൃസ്മൃതി

മൂത്രവും നേത്രവുംമഞ്ഞയില്‍ മുങ്ങിയപന്ത്രണ്ടുകാരനെ-പ്പണ്ടുതോളത്തെടുത്തുപച്ചയിലയൊറ്റമൂലിക്ക്മൂന്നുനാലു കാതം തളര്‍ന്നുനടന്നുപോയതുംമടക്കയാത്രയില്‍വരിക്കം കുളങ്ങരച്ചായ-ക്കടയില്‍ വിവശമിരുന്നുചൂടുകടിക്കുന്നകടുംചായ കുടിച്ചതുംപിന്നെയുമെല്ലുകള്‍ചിന്നുംവിധമെന്നെ-ച്ചുമ്മിനടന്നതുംമാത്രം മതിയെന്റെസ്വന്തമച്ഛനെയുള്ളില്‍സുരക്ഷിതം സൂക്ഷിക്കാന്‍ Generated from archived content: poem1_nov20_13.html Author: aduthala_jayprakash

തീർച്ചയായും വായിക്കുക