അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി
കേരള ടൂറിസത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍ വസ്തുതകള്...
1980 കള്‍ മുതലാണ് കേരള ടൂറിസത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1986 - ല്‍ കേരള സര്‍ക്കാര്‍ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യന്‍ യൂണിയനിലെ ആദ്യ സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്കു ശേഷം 1992 ല്‍ മാത്രമാണ് ഇന്ത്യാ ഗവണ്മെന്റ് ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുന്നത്. വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടതോടു കൂടി സര്‍ക്കാര്‍ മറ്റ് വ്യവസായങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകളും ആനുകൂല്യങ്ങളും ടൂറിസത്തിനും ലഭിക്കാന്‍ തുടങ്ങി. 1988 -ല്‍ ടൂറിസം വകുപ്പിനു കീഴില്‍ കേരള ഇന്‍സ...