ആദിത്യ രഘുറാം
മഴമഞ്ഞുപോല്‍
മഴമഞ്ഞുപോലുയരുന്നനുരാഗംമരുഭൂമിയില്‍ മഹാ മാരിമേളംഉഷസന്ധ്യയില്‍ ദേവ ദീപത്തിന്നീണമായ്ഉഷലൊന്നു മൂളുവാനെന്തു മോഹംചിറകറ്റ ശലഭമായിലത്തുമ്പിലിരുന്നു ഞാന്‍പുതുവര്‍ണ്ണച്ചിറകുകള്‍ മുളച്ചു വന്നുമാനസ സരസില്‍ മിഴിയിതള്‍ കൂപ്പി ഞാന്‍കമല കുസുമ ഹൃദമാരറിവൂ?തേന്‍വണ്ട് വന്നിരുന്നിതളുതീര്‍ത്തങ്ങ് പോയ്താമര നൂലിഴ തേങ്ങി മെല്ലെശിശിരം കഴിഞ്ഞുപോയിലത്താളമെങ്ങുമായ്എവിടെയും വാസന്ത തോരണങ്ങള്‍മണലാഴിയില്‍ മരുപ്പയില്‍ മുള്‍ച്ചെടിമനം മുറിഞ്ഞൊരു മൃദു പൂവ് ചൂടി Generated from archived content: po...