Home Authors Posts by ആദിനാട് തുളസി

ആദിനാട് തുളസി

0 POSTS 0 COMMENTS

പാപഭാരം

രണ്ടു കാലിലും ദുരിതകാലത്തിന്‍ മന്തുമായൊരു ഭ്രാന്തന്‍മലമുകളിലേയ്ക്കു പാപഭാരത്തിന്‍ കല്ലുകളുരുട്ടി കയറ്റുന്നുഅവന്റെ മിഴിച്ചില്ലയില്‍ നിന്നുകൊഴിയുന്നു, അഴുകിയകിനാവിന്‍ അരളിപ്പൂക്കള്‍പാതിരാവില്‍ പാതവക്കത്തു ചിതറി കിടക്കുന്നുപാതി വെന്ത പെണ്ണുടലുകള്‍ Generated from archived content: poem1_may29_13.html Author: adhinad_thulasi

തീർച്ചയായും വായിക്കുക